Satyan Anthikakd gives hints about his upcoming movie with mammootty
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്. അദ്ദേഹത്തിന്റെ ചുരുക്കം ചിത്രത്തില്‍ മാത്രമാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹത്തെ വെച്ച് ഒരു സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സത്യന്‍ അന്തിക്കാട്.മമ്മൂട്ടിയെ നായകനാക്കിയാല്‍ പിന്നെ ആ സംവിധായകന് മനസമാധാനം ഉണ്ടാകില്ലെന്നും പല സമയത്തും പല സ്ഥലത്ത് നിന്നും മമ്മൂട്ടി വിളിക്കുമെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.